Kerala Paithrukam
Kerala Paithrukam
  • 721
  • 53 956 725
രഹസ്യമുറങ്ങുന്ന ആറന്മുള കണ്ണാടി | ഒരു കുടുംബ പൈതൃകം | Aranmula Kannadi | Kerala Paithrukam

പത്തനംതിട്ട ജില്ലയിലെ ക്ഷേത്രനഗരമായ ആറന്മുളയിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന ലോഹ കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന കണ്ണാടികളിൽ നിന്ന് വ്യത്യസ്തമായി ചില്ലിന് പകരം പ്രത്യേക ലോഹക്കൂട്ട് കൊണ്ടാണ് ഈ കണ്ണാടി നിർമ്മിക്കുന്നത്. ലോഹത്തിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് പ്രതിബിംബം തെളിയിക്കുന്നത്. കേരളത്തിൽ നിന്നും ആദ്യമായി ജിഐ ടാ​ഗ് നേടിയ ഉത്പന്നമാണ് രഹസ്യലോഹക്കൂട്ടിലൂടെ നിർമ്മിച്ചെടുക്കുന്ന ആറന്മുള കണ്ണാടി.
ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ മിനുസമുള്ള തുണി ഉപയോഗിച്ചാണ് ചെയ്യുന്നത്. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു. രസം പൂശിയ ഗ്ലാസിന്റെ പിൻ പ്രതലം പ്രതിഫലിക്കുമ്പോൾ ആറന്മുള കണ്ണാടിയിൽ മുൻ പ്രതലമാണ് പ്രതിഫലിക്കുക എന്നതാണ് പ്രേത്യകത.
നാലായിരം വര്‍ഷത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു് ലോഹനിർമ്മിതമായ ആറന്മുളക്കണ്ണാടി. ആറന്മുള പാർത്ഥസാരഥി ക്ഷേത്രനിർമ്മാണത്തിന് സഹായികളായി വന്ന കൈത്തൊഴിൽ വിദഗ്ദ്ധരാണ് ആദ്യമായി ആറന്മുള കണ്ണാടി നിർമ്മിച്ചത്. ഈ കണ്ണാടി ഉണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കര അനുപാതം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുന്ന ഒരു രഹസ്യമാണ്. ഇന്ന് ലോകത്തിൽ തന്നെ ലോഹത്തിലുള്ള കണ്ണാടി നിർമ്മാണം ആറന്മുളയിൽ മാത്രമേയുള്ളു എന്നാണ് കണക്കുകൾ.
ആറന്മുള കണ്ണാടി വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യമായി കണക്കാക്കുന്നു. ആറന്മുള കണ്ണാടിയിൽ ആദ്യമായി മുഖം നോക്കിയത് പാർവതി ദേവിയാണെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. എട്ടു പൂജാസാധനങ്ങളിൽ ഒന്നായി അഷ്ടമംഗല്യത്തിലും ആറന്മുള കണ്ണാടിയുണ്ട്. ആറന്മുള കണ്ണാടിയിൽ തെളിയുന്ന സമൃദ്ധി ദീർഘ ഐശ്വര്യം പ്രധാനം ചെയ്യുന്നു എന്നും വിശ്വസിച്ചു പോരുന്നു.
Make sure to like, share, and subscribe to our channel for more insights into Kerala cultural events, temple rituals, and authentic Kerala experiences!
Click here to Subscribe to Kerala Paithrukam Channel :
ua-cam.com/channels/e6mCX3Tfvbm_V3GHQbXPTg.html
Official Facebook Page Link : k.paithrukam
Blog: keralapaithrukamvideos.blogspot.in
Tumblr : keralapaithrukam.tumblr.com/
Twitter: kpaithrukam
Pinterest: in.pinterest.com/keralapaithrukam/
Stumbleupon: www.stumbleupon.com/stumbler/kpaithruakam
കേരളാ പൈതൃകം
കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
Kerala Paithrukam
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.
#temple #history #ancient
Aranmula Parthasarathy Temple
Переглядів: 229

Відео

ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഐതിഹ്യം മനസിലാക്കാതെ പോകല്ലേ | Shri Krishna Janmashtami | Kerala Paithrukam
Переглядів 506День тому
ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഐതിഹ്യം മനസിലാക്കാതെ പോകല്ലേ | Shri Krishna Janmashtami | Kerala Paithrukam ഭഗവാൻ മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേര്‍ന്ന ദിനത്തിലാണ് ശ്രീക‍ൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് വ...
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വള്ളസദ്യ | Aranmula ParthasarathyTemple Vallasadya | Kerala Paithrukam
Переглядів 45814 днів тому
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വള്ളസദ്യ | Aranmula ParthasarathyTemple Vallasadya | Kerala Paithrukam Explore the Aranmula Parthasarathy Temple and Vallasadya Feast: A Deep Dive into Kerala’s Rich Tradition! Welcome to our latest video where we journey into the heart of Kerala to uncover the majestic Aranmula Parthasarathy Temple and the renowned Vallasadya feast. This iconic temple, located in t...
ബാലരാമപുരം കൈത്തറി | കേരള പൈതൃകം| Tradition, History & Myths | Soul of Kerala
Переглядів 24321 день тому
ബാലരാമപുരത്തെ കൈത്തറി: കേരളത്തിന്റെ നാടൻ കലയിലെ കരവിരുതുകൾ ബാലരാമപുരം കൈത്തറി | കേരള പൈതൃകം| Tradition, History & Myths | Soul of Kerala Click here to Subscribe to Kerala Paithrukam Channel : ua-cam.com/channels/e6mCX3Tfvbm_V3GHQbXPTg.html Official Facebook Page Link : k.paithrukam Blog: keralapaithrukamvideos.blogspot.in Twitter: kpaithrukam Pinterest: in.pinterest.com...
കർണാടകയിലെ ശ്രീകൃഷ്ണ ക്ഷേത്രം | Udupi Sri Krishna Matha | Karnataka | History | Temple
Переглядів 3,6 тис.10 місяців тому
Click here to Subscribe to Kerala Paithrukam Channel : ua-cam.com/channels/e6mCX3Tfvbm_V3GHQbXPTg.html Official Facebook Page Link : k.paithrukam Blog: keralapaithrukamvideos.blogspot.in Tumblr : keralapaithrukam.tumblr.com/ Twitter: kpaithrukam Pinterest: in.pinterest.com/keralapaithrukam/ Stumbleupon: www.stumbleupon.com/stumbler/kpaithruakam കേരളാ പൈതൃകം ...............
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി - ചേരമാൻ ജുമാ മസ്‌ജിദ്‌ : ഐതിഹ്യവും ചരിത്രവും | Cheraman Juma Masjid
Переглядів 4,2 тис.10 місяців тому
Click here to Subscribe to Kerala Paithrukam Channel : ua-cam.com/channels/e6mCX3Tfvbm_V3GHQbXPTg.html Official Facebook Page Link : k.paithrukam Blog: keralapaithrukamvideos.blogspot.in Tumblr : keralapaithrukam.tumblr.com/ Twitter: kpaithrukam Pinterest: in.pinterest.com/keralapaithrukam/ Stumbleupon: www.stumbleupon.com/stumbler/kpaithruakam കേരളാ പൈതൃകം ...............
ഹൈന്ദവ വിശ്വാസങ്ങളിലെ വിഷ്ണുമായ ചാത്തൻ | Hindu Gods | Kerala | Believers
Переглядів 1,3 тис.11 місяців тому
Click here to Subscribe to Kerala Paithrukam Channel : ua-cam.com/channels/e6mCX3Tfvbm_V3GHQbXPTg.html Official Facebook Page Link : k.paithrukam Blog: keralapaithrukamvideos.blogspot.in Tumblr : keralapaithrukam.tumblr.com/ Twitter: kpaithrukam Pinterest: in.pinterest.com/keralapaithrukam/ Stumbleupon: www.stumbleupon.com/stumbler/kpaithruakam കേരളാ പൈതൃകം ...............
ഉറുമ്പുകൾ വേട്ടയാടുന്ന ഗ്രാമം | Tamil Nadu, Yellow crazy ants cause chaos in India villages
Переглядів 56611 місяців тому
Click here to Subscribe to Kerala Paithrukam Channel : ua-cam.com/channels/e6mCX3Tfvbm_V3GHQbXPTg.html Official Facebook Page Link : k.paithrukam Blog: keralapaithrukamvideos.blogspot.in Tumblr : keralapaithrukam.tumblr.com/ Twitter: kpaithrukam Pinterest: in.pinterest.com/keralapaithrukam/ Stumbleupon: www.stumbleupon.com/stumbler/kpaithruakam കേരളാ പൈതൃകം ...............
ശ്രീ പത്മനാഭസ്വാമിക്ക് തിരുവോണ നാളിൽ സമർപ്പിക്കുന്ന ഓണവില്ല് | Onavillu | Onam | Padmanabhaswamy
Переглядів 534Рік тому
Click here to Subscribe to Kerala Paithrukam Channel : ua-cam.com/channels/e6mCX3Tfvbm_V3GHQbXPTg.html Official Facebook Page Link : k.paithrukam Blog: keralapaithrukamvideos.blogspot.in Tumblr : keralapaithrukam.tumblr.com/ Twitter: kpaithrukam Pinterest: in.pinterest.com/keralapaithrukam/ Stumbleupon: www.stumbleupon.com/stumbler/kpaithruakam കേരളാ പൈതൃകം ...............
ലോകത്തിലെ ഏക ചിലന്തി ക്ഷേത്രം കേരളത്തിൽ | Kodumon Chilanthiyambalam | Pathanamthitta | Kerala
Переглядів 3,3 тис.Рік тому
Click here to Subscribe to Kerala Paithrukam Channel : ua-cam.com/channels/e6mCX3Tfvbm_V3GHQbXPTg.html Official Facebook Page Link : k.paithrukam Blog: keralapaithrukamvideos.blogspot.in Tumblr : keralapaithrukam.tumblr.com/ Twitter: kpaithrukam Pinterest: in.pinterest.com/keralapaithrukam/ Stumbleupon: www.stumbleupon.com/stumbler/kpaithruakam കേരളാ പൈതൃകം ...............
പാണ്ഡവർ പണിതീർത്ത കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം | Kaviyoor Cave Temple
Переглядів 1 тис.Рік тому
പാണ്ഡവർ പണിതീർത്ത കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം | Kaviyoor Cave Temple
കള്ളിയങ്കാട്ടു നീലി യഥാർത്ഥത്തിൽ ആരാണ് | Kalliyankad Neeli - The Unknown Truth
Переглядів 7 тис.Рік тому
കള്ളിയങ്കാട്ടു നീലി യഥാർത്ഥത്തിൽ ആരാണ് | Kalliyankad Neeli - The Unknown Truth
മഹാവിഷ്ണുവിന്റെ അവതാരവും ആയുർവേദത്തിന്റെ കുല ദൈവവുമായ ധന്വന്തരിയുടെ അത്ഭുതങ്ങൾ
Переглядів 8 тис.2 роки тому
മഹാവിഷ്ണുവിന്റെ അവതാരവും ആയുർവേദത്തിന്റെ കുല ദൈവവുമായ ധന്വന്തരിയുടെ അത്ഭുതങ്ങൾ
ചരിത്രവും നിര്‍മ്മാണവിദ്യകളും ചേര്‍ന്നു നില്‍ക്കുന്ന ഭുചേശ്വര ക്ഷേത്രം | Bucesvara Temple
Переглядів 1,1 тис.2 роки тому

തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തെക്കുറിച്ചറിയാം | Thiruvambady Sri Krishna Temple
Переглядів 5 тис.2 роки тому

പാര്‍വ്വതി ദേവി ശിവനെ പ്രീതപ്പെടുത്തിയ ഇടം | Ekambaranathar Temple
Переглядів 3,1 тис.2 роки тому
പാര്‍വ്വതി ദേവി ശിവനെ പ്രീതപ്പെടുത്തിയ ഇടം | Ekambaranathar Temple
നൂറ്റാണ്ടുകളുടെ പാരമ്പര്യമുല്ല ഇരുനിലംകോട് ക്ഷേത്രത്തിലെ അത്ഭുതങ്ങൾ | Irunilamkode Temple
Переглядів 4,1 тис.2 роки тому
നൂറ്റാണ്ടുകളുടെ പാരമ്പര്യമുല്ല ഇരുനിലംകോട് ക്ഷേത്രത്തിലെ അത്ഭുതങ്ങൾ | Irunilamkode Temple
അറുന്നൂറ് വര്‍ഷം പഴക്കമുള്ള കൊല്ലത്തെ ഈ ക്ഷേത്രം അത്ഭുതപ്പെടുത്തും | Ammachiveedu Muhurthi
Переглядів 12 тис.2 роки тому
അറുന്നൂറ് വര്‍ഷം പഴക്കമുള്ള കൊല്ലത്തെ ഈ ക്ഷേത്രം അത്ഭുതപ്പെടുത്തും | Ammachiveedu Muhurthi
പട്ടാഴി ദേവി ക്ഷേത്രത്തിന്റെ ചരിത്രവും പ്രത്യേകതകളും അറിയാം | Pattazhy Devi temple
Переглядів 10 тис.2 роки тому
പട്ടാഴി ദേവി ക്ഷേത്രത്തിന്റെ ചരിത്രവും പ്രത്യേകതകളും അറിയാം | Pattazhy Devi temple
ആദ്യമായി ‌ട്രെയിന്‍ ഓടിയപ്പോൾ സംഭവിച്ചത് | unknown facts about indian railway
Переглядів 1,7 тис.2 роки тому
ആദ്യമായി ‌ട്രെയിന്‍ ഓടിയപ്പോൾ സംഭവിച്ചത് | unknown facts about indian railway
ആറാട്ടുപുഴ പൂരത്തിന്റെ പകിട്ടും പത്രാസും മങ്ങാൻ കാരണം ഇതാണ് | Arattupuzha Pooram
Переглядів 11 тис.2 роки тому
ആറാട്ടുപുഴ പൂരത്തിന്റെ പകിട്ടും പത്രാസും മങ്ങാൻ കാരണം ഇതാണ് | Arattupuzha Pooram
ഹൃദയം തുറന്ന് വിളിക്കുന്നവരെ അളവില്ലാതെ സഹായിക്കുന്ന Thodupuzha Sree Krishna Swami Temple
Переглядів 5 тис.2 роки тому
ഹൃദയം തുറന്ന് വിളിക്കുന്നവരെ അളവില്ലാതെ സഹായിക്കുന്ന Thodupuzha Sree Krishna Swami Temple
പണ്ട്കാലത്ത് നമ്മൾ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വിളിക്കുകളുടെയും ചൂട്ടുകറ്റയുടെയും കഥ | Kerosene lamps
Переглядів 9052 роки тому
പണ്ട്കാലത്ത് നമ്മൾ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വിളിക്കുകളുടെയും ചൂട്ടുകറ്റയുടെയും കഥ | Kerosene lamps
ഭാരതത്തിലെ അപൂര്‍വ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നായ വില്വാദ്രിനാഥക്ഷേത്രം | Vilwadrinatha Temple
Переглядів 1,1 тис.2 роки тому
ഭാരതത്തിലെ അപൂര്‍വ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നായ വില്വാദ്രിനാഥക്ഷേത്രം | Vilwadrinatha Temple
Rameswaram ക്ഷേത്രത്തെ സംബന്ധിച്ച ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Переглядів 1,4 тис.2 роки тому
Rameswaram ക്ഷേത്രത്തെ സംബന്ധിച്ച ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നതിന് പിന്നിൽ ഈ കാരണം | Thrissur Paramekkavu temple
Переглядів 3,3 тис.2 роки тому
ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നതിന് പിന്നിൽ ഈ കാരണം | Thrissur Paramekkavu temple
നവരാത്രിയിൽ രണ്ടാം ദിവസം ദുർഗാ ദേവിയെ ഈ ഭാവത്തിൽ ആണ് ആരാധിക്കുന്നത് | Navaratri Day - 2
Переглядів 5232 роки тому
നവരാത്രിയിൽ രണ്ടാം ദിവസം ദുർഗാ ദേവിയെ ഈ ഭാവത്തിൽ ആണ് ആരാധിക്കുന്നത് | Navaratri Day - 2
പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ കാണുന്ന പൂവൻ കോഴികളുടെ പിന്നിലെ ഐതിഹ്യം | Pazhayannur bhagavathy temple
Переглядів 6 тис.2 роки тому
പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ കാണുന്ന പൂവൻ കോഴികളുടെ പിന്നിലെ ഐതിഹ്യം | Pazhayannur bhagavathy temple
മറുത മുക്കിലെ മറുതയുടെ ഒടുങ്ങാത്ത പ്രതികാരത്തിന് പിന്നിലെ കഥ Mysterious Stories Of Marutha Mukku
Переглядів 3 тис.2 роки тому
മറുത മുക്കിലെ മറുതയുടെ ഒടുങ്ങാത്ത പ്രതികാരത്തിന് പിന്നിലെ കഥ Mysterious Stories Of Marutha Mukku
കൊടിയ 9 വിഷം കൊണ്ട് നിർമിച്ച പഴനി മുരുകന്റെ വിഗ്രഹം | Palani Murugan idol made of 9 deadly poisons
Переглядів 14 тис.2 роки тому